- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാർ; തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനാണ് താത്പര്യമെന്നും നടൻ
തിരുവനന്തപുരം : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് നടനും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാർ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനാണ് താത്പര്യമെന്നും കൃഷ്ണകുമാർ പറഞ്ഞു.
'മത്സരിക്കാൻ ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് ഞാൻ. അവസരം ലഭിച്ചാൽ തിരുവനന്തപുരമാണ് തിരഞ്ഞെടുക്കുക. തിരുവനന്തപുരത്ത് ജനിച്ച് വളർന്നയാളാണ് ഞാൻ. നേരത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ചയാളെന്ന നിലയിലും ജനങ്ങളുടെ നല്ലൊരു അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് കേരളത്തിൽ സാധ്യതയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
Next Story



