- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫൊട്ടോഗ്രഫർ അറസ്റ്റിൽ; പ്രമുഖ സിനിമകളുടെ സ്റ്റിൽഫോട്ടോ ഗ്രാഫർ പിടിയിലായത് മൂന്നാറിലെ വാഹനപരിശോധനക്കിടെ
തൊടുപുഴ ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്ന ആൽബിൻ ആന്റണി (26) ആണ് ദേവികുളം പൊലീസിന്റെ പിടിയിലായത്.
മൂന്നാർ മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആൽബിൻ പിടിയിലായത്. മൂന്നര ഗ്രാം ഹാഷീഷ് ഓയിൽ പിടിച്ചെടുത്തിട്ടുണ്ട്.
Next Story




