- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽസമയത്ത് വൈദ്യുതി നിരക്ക് കുറയും; വെകീട്ട് ആറ് മുതൽ പത്തുവരെ നിലവിലെ നിരക്ക് തുടരുമെന്നും കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽസമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈകീട്ട് ആറ് മുതൽ പത്തുവരെ നിലവിലെ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു.
പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതൽ വ്യവസായങ്ങൾ വരുമെന്ന് മന്ത്രി പറഞ്ഞു. അതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Next Story




