- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗളി: അട്ടപ്പാടിയിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അഗളിക്കടുത്ത് സാമ്പാർകോട് ഊരിലെ മരുതന്റെ മകൻ ബാലൻ (70) ആണ് കൊല്ലപ്പെട്ടത്. വ്യാഴം രാവിലെ ആട് മേക്കാൻ ഊരിനടുത്തുള്ള കാട്ടിലേക്ക് പോയതായിരുന്നു. വൈകുന്നേരം ആടുകൾ മാത്രം തിരിച്ചെത്തിയത് കണ്ട് നാട്ടുകാർ കാട്ടിൽ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
Next Story



