- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരപ്പിള്ളിയിൽ കാട്ടാന വീടു തകർത്തു; വീട്ടുകാർ പിൻവാതിലിലൂടെ രക്ഷപ്പെട്ടു
തൃശൂർ: അതിരപ്പിള്ളി പ്ലാന്റേഷൻ മേഖലയിൽ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് കാട്ടാന തകർത്തത്.
പുലർച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാർ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. വീട് ഭാഗികമായി തകർന്നു.
Next Story



