- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഡ്‌മിഷൻ പോർട്ടൽ ഹാക്ക് ചെയ്തതായി പരാതി. സർവകലാശാലാ രജിസ്ട്രാർ ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയത്. ആവശ്യമായ നടപടിയെടുത്തതായി സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.
Next Story



