കൊല്ലം: ആര്യങ്കാവിൽ ലോറി കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്.

തമിഴ്‌നാട്ടിൽ നിന്ന് സിമന്റുമായി വന്ന ലോറി മറ്റൊരു ലോറിയിൽ ഇടിച്ചതിന് ശേഷം കാറിൽ ഇടിക്കുകയായിരുന്നു.