തിരുവനന്തപുരം: ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ്. എംഎൽഎ, എംപി സ്ഥാനത്തിരിക്കാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാൽ ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല.

35 വയസ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണറാകാം. ആർഎസ്എസ് എഴുതി നൽകുന്നതാണ് ഗവർണർ നടപ്പാക്കുന്നതെന്നും സ്വരാജ് ആക്ഷേപിച്ചു