- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പളനിയിൽ മലയാളി ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ; കേസിൽ കുടുക്കി തേജോവധം ചെയ്ത ഏഴുആൾക്കാരുടെ പേരുകൾ ആത്മഹത്യാ കുറിപ്പിൽ; രാഷ്ട്രീയക്കാരും ഉത്തരവാദികൾ
പളനി: തമിഴ്‌നാട് പളനിയിൽ മലയാളി ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമൻ, ഉഷ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പളനി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയതായിരുന്നു ഇവർ.
കേസിൽ കുടുക്കി തേജോവധം ചെയ്‌തെന്ന് ആരോപിച്ച് ഇവർ ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ആത്മഹത്യയ്ക്ക് കാരണക്കാരായ ഏഴ് പേരുടെ പേരുകളും കുറിപ്പിൽ എഴുതിയിരുന്നു. രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ആത്മഹത്യയ്ക്കു കാരണക്കാരണെന്നും കുറിപ്പിൽ പറയുന്നു.
Next Story




