- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ഏലപ്പാറയിൽ നിന്നും കാണാതായ പെൺകുട്ടികളെ കട്ടപ്പനയിൽ; ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും അന്വേഷിച്ച് പൊലീസ്
കട്ടപ്പന: ഇടുക്കി ഏലപ്പാറയിൽ നിന്നും കാണാതായ പെൺകുട്ടികളെ കട്ടപ്പനയിൽ കണ്ടെത്തി. ഇപ്പോൾ ഇവർ കട്ടപ്പന പൊലീസ് സ്റ്റേഷനിലുണ്ട്. കുട്ടികൾ എവിടേക്കാണ് പോയതെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് ശേഖരിച്ചു വരുന്നു. ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്‌ച്ചയാണ് ഏലപ്പാറയിലെ വിദ്യാർത്ഥിനികളെയാണ് കാണാതായത്. രാവിലെ സ്‌കൂളിലെത്താതിരുന്നതിനെ തുടർന്ന് ക്ലാസ് ടീച്ചർ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടികൾ സ്‌കൂളിലേക്ക് പുറപ്പെട്ടതായി മനസിലാക്കിയത്. തുടർന്ന് വിവരം പീരുമേട് പൊലീസിനെ അറിയിക്കുകയായിരുന്നു.
Next Story



