- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർ മാധ്യമങ്ങളെ കാണുന്നത് പാന്മസാല ചവച്ചുകൊണ്ട്; നിയമം ലംഘിക്കുന്നുവെന്ന് വി പി സാനു
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാന്മസാല ചവച്ചുകൊണ്ടാണു മാധ്യമങ്ങളെ കാണുന്നതെന്നും രാജ്ഭവനിൽ എക്‌സൈസ് വകുപ്പ് പരിശോധന നടത്തണമെന്നും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു.''പാൻ മസാല കേരളത്തിൽ നിരോധിച്ചതാണ്. ഗവർണർ കൃത്യമായി നിയമം ലംഘിക്കുന്നുവെന്നു വ്യക്തമാണ്' സാനു പറഞ്ഞു.
Next Story




