- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: സഹോദരനൊടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കുഴഞ്ഞു വീണതിനെ തുടർന്ന് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക ഇന്ന് മരണമടഞ്ഞു.
തലശേരി ചിറക്കര അയ്യലത്ത് സ്‌കൂളിനു സമീപമുള്ള എൻ.കെ ഹൗസിൽ ഷമീമ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കര ടൗണിലായിരുന്നു അപകടം. മകൻ സൈനുദ്ദീനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ ഷമീമ റോഡിലേക്കു കുഴഞ്ഞു വീഴുകയായിരുന്നു. ഭർത്താവ്: ഉമ്മർ. മറ്റുമക്കൾ: സമീറ അൻവർ (മുൻ കൗൺസിലർ, തലശേരി നഗരസഭ), ഫാത്തിമ സിൽന, ഖദീജ ഷർസി
Next Story




