- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: മാണിയൂർ സ്വദേശിയായ യുവാവ് ട്രെയിനിൽനിന്നും വീണുമരിച്ചു. എർണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് മാണിയൂർ സ്വദേശിയായ യുവാവ് പട്ടാമ്പിക്കടുത്തുവെച്ച് ട്രെയിനിൽ നിന്നും വീണത്. മാണിയൂർ വേശാല നെല്ലിയോട്ട് വയലിലെ ചന്ദ്രത്തിൽ അനിഷാ(32 )ണ് മരിച്ചത്. പരേതനായ ഗോവിന്ദൻ-ദമയന്തി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: രതീഷ്(ഡ്രൈവർ) അഖിലേഷ്(പൊലിസ് എ. ആർ ക്യാംപ് കണ്ണൂർ) സംസ്്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കുറ്റിയാട്ടൂർ ശാന്തിവനത്തിൽ നടക്കും.
Next Story



