- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃണമൂൽ കോൺഗ്രസ് എംപിയുടെ കാർ ഇടിച്ച് നാലുവയസ്സുകാരന് ദാരുണാന്ത്യം
കൊൽക്കത്ത: പശ്ചിമ ബഗാളിൽ തൃണമൂൽ കോൺഗ്രസ് എംപിയുടെ കാർ ഇടിച്ച് നാലുവയസ്സുകാരന് ദാരുണാന്ത്യം. മൂർഷിദാബാദിൽ നിന്നുള്ള എംപി അബു തെഹർ ഖാന്റെ കാറാണ് കുട്ടിയെ ഇടിച്ചത്. അപകടത്തിന് പിന്നാലെ കുട്ടിയെ ഖാൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണ വിവരമറിഞ്ഞ മാതാപിതാക്കൾ ആശുപത്രിയിൽ ബോധരഹിതരായി വീണു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരണമാണെന്ന് ഡോക്ടർമാർ പിന്നീട് അറിയിച്ചു.
Next Story




