- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർ സോൺ: നവംബർ 28ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ
തൊടുപുഴ: ഇടുക്കി ജില്ലയിൽ നവംബർ 28 ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനവും നീക്കണമെന്നും ബഫർസോൺ ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് ഹർത്താൽ. വ്യവസായ മന്ത്രി പി. രാജീവ് ജില്ലയിലെത്തുന്ന ദിവസമാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇടുക്കിയിലെ പുതിയ സംരംഭകത്വത്തെ കുറിച്ച് പഠിക്കുന്നതിനാണ് മന്ത്രി എത്തുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ മന്ത്രി ജില്ല സന്ദർശിക്കു്നനതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
Next Story




