- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ഇടവ ദർശനത്തുഭവനിൽ ചന്ദ്രൻ പിള്ള (69), ആന്ധ്ര സ്വദേശി പെഢിന്റി സഞ്ജീവ് (50) എന്നിവരാണ് മരിച്ചത്.
ചന്ദ്രൻപിള്ള വ്യാഴം വൈകിട്ട് നാലേകാലോടെ അപ്പാച്ചിമേടിനുസമീപവും സഞ്ജീവ് നാലരയോടെ നീലിമല ഭാഗത്തുവച്ചുമാണ് കുഴഞ്ഞുവീണത്. ഇരുവരെയും പമ്പയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Next Story




