പത്തനംതിട്ട: നടൻ ദിലീപ് ശബരിമല സന്നിധാനത്ത് എത്തി ദർശനം നടത്തി. പുലർച്ചെ നാലോടെയാണ് താരം സന്നിധാനത്ത് അയ്യനെ വണങ്ങിയത്. തുടർന്ന് മേൽശാന്തിയേയും തന്ത്രിയേയും സന്ദർശിച്ച ശേഷമാണ് മലയിറങ്ങിയത്. പിന്നീട് മാളികപ്പുറത്തും നടൻ ദർശനം നടത്തിയാണ് മടങ്ങിയത്.