- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; കണ്ണൂരിൽ യുവാവിനെതിരെ പോക്‌സോ കേസ്
കണ്ണൂർ: സോഷ്യൽ മീഡിയയിലുടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പഴയങ്ങാടിയിൽ നിന്നും പയ്യന്നൂരിലേക്ക് കാറിൽ കയറ്റി കൊണ്ടുവന്ന പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്‌സോ ക്കേസ്. വയനാട് ചുണ്ട സ്വദേശിയായ യുവാവിനെതിരെയാണ് കണ്ണപുരം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
പിന്നീട് ഈ മാസം പത്തിന് പെൺകുട്ടിയെ കാറിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.
Next Story




