- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് കേസിലെ 13 ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ
പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പാലക്കാട് ഏരിയ റിപ്പോർട്ടർ കൽപ്പാത്തി ശങ്കുവാരമേട് എ കാജാഹുസൈനാണ് (35) അറസ്റ്റിലായത്.
കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാൾ. ഗൂഢാലോചനയിൽ പ്രധാനിയാണ് കാജാഹുസൈനെന്ന് അന്വേഷകസംഘം പറഞ്ഞു. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു.
Next Story




