- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഇടയിൽ കയറിക്കിടന്നു; ചാലിശ്ശേരിയിൽ ജൂവലറി ഉടമ അറസ്റ്റിൽ
പാലക്കാട്: അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഇടയിൽ കയറിക്കിടന്ന ചാലിശ്ശേരിയിലെ ജൂവലറി ഉടമ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് ഞായറാഴ്ച രാത്രി പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
ചാലിശ്ശേരിയിലെ ഇയാളുടെ അയൽവാസിയുടെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെ അതിക്രമിച്ച് കയറി മുറിയിൽ കിടന്നുറങ്ങുകയായിരുന്ന പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഇടയിൽ കയറിക്കിടക്കുകയായിരുന്നു. കുട്ടികൾ ബഹളം വച്ചതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം കുട്ടികളുടെ രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല.
Next Story



