- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടപ്പള്ളി പാലത്തിൽനിന്നു കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: യാത്രയ്ക്കിടെ തോട്ടപ്പള്ളി പാലത്തിൽനിന്നു കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ചാടിയത്. നാട്ടുകാരും തീരദേശ പൊലീസും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിനോടൊപ്പം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കാറിൽ പോകുമ്പോൾ ഡോർ തുറന്നു ചാടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം.
Next Story




