- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോശം കാലാവസ്ഥ; കോഴിക്കോട്ടേക്ക് പോയ വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടു
തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചു വിട്ടു. പുലർച്ചെ 3.10ന് എത്തിയ വിമാനം 5.18ന് കോഴിക്കോട്ടേക്ക് പോയി. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Next Story



