- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ വ്യാപാര മേഖല വീണ്ടും ഉണർവ്വിൽ; തിരുവോണ നാളിൽ സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ഗ്രാമിന് 20 കൂടിയത് രൂപ; വിൽപ്പനയിലും ഉയർച്ച; വീണ്ടും സ്വർണം ഉയരുന്ന ട്രാക്കിൽ
കൊച്ചി: തിരുവോണ നാളിൽ സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5470 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 43760 ൽ എത്തി. സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനിടെയാണ് ഇന്ന് നേരിയ വർധന രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്.
Next Story



