- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവഴക്കിനിടെ ഗാർഹിക പീഡനം; ഭർത്താവിനെതിരെ പരാതി കിട്ടിയപ്പോൾ കേസെടുത്ത് പൊലീസ്; പ്രതികാരത്തിന് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കത്തി പ്രതികാരം; മാരാരിക്കുളത്ത് അരുൺ സാംസൺ ജയിലിലേക്ക്
കോട്ടയം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ യുവാവ് റിമാൻഡിൽ. ആലപ്പുഴ കലവൂർ മാരാരിക്കുളം വാലയിൽ വീട്ടിൽ അരുൺ സാംസണി (37) നെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡുചെയ്തത്.
പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുവഴക്കിനെതുടർന്ന് ഇയാൾക്കെതിരേ യുവതി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഗാർഹിക പീഡനത്തിന് പൊലീസ് ഭർത്താവിനെതിരെ കേസെടുത്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
Next Story



