- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ; അകത്തായത് ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പിൽ വീട്ടിൽ റ്റി.എസ്.സാലിഹ്; കുടുങ്ങിയത് കോട്ടയത്തെ ഒരു സ്‌കൂളിലെ അറബി അദ്ധ്യാപകൻ
കോട്ടയം: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പിൽ വീട്ടിൽ റ്റി.എസ്.സാലിഹിനെ (46) യാണ് അറസ്റ്റ് ചെയ്തത്.
കോട്ടയത്തെ ഒരു സ്‌കൂളിലെ അറബി അദ്ധ്യാപകനാണ് ഇയാൾ. കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ വിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം പൊലീസ് കേസെടുക്കുകയായിരുന്നു. മറ്റൊരു പെൺകുട്ടിയും തന്നെ പീഡിപ്പിച്ചെന്ന്കാട്ടി അദ്ധ്യാപകനെതിരേ പരാതി നൽകിയിട്ടുണ്ട്.
Next Story



