- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾക്കൊപ്പം ഭാരതപ്പുഴയിൽ നീന്താനിറങ്ങിയ യുവാവിനെ കാണാതായി; കോട്ടയം തൃക്കൊടിത്താനം സ്വദേശിക്കായി തിരച്ചിൽ
പാലക്കാട്: ഷൊർണൂർ ഭാരതപ്പുഴയിൽ നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ജിഷ്ണു ആണ് പുഴയിൽ അകപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു ജിഷ്ണു. വിവരമറിഞ്ഞ് ഫയർഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചിൽ നടത്തും.
Next Story



