- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴ: തിരുവനന്തപുരം- നാഗർകോവിൽ റെയിൽപാതയിൽ മരം വീണു; ട്രെയിനുകൾ വൈകുന്നു
തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം- നാഗർകോവിൽ പാതയിൽ മരം വീണതിനെ തുടർന്നു ട്രെയിനുകൾ വൈകുന്നു. കുഴിത്തുറൈയിലാണ് ട്രാക്കിൽ മരം വീണത്.
കൊല്ലം- ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസ് പാറശാലയിൽ പിടിച്ചിട്ടു. കൊല്ലം- നാഗർകോവിൽ എക്സ്പ്രസ് നെയ്യാറ്റിൻകരയിലും പിടിച്ചിട്ടിരിക്കുന്നു.
തിരുവനന്തപുരം- നാഗർകോവിൽ നേമത്തും പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരത്ത് ഇന്ന് കനത്ത മഴയാണ് പെയ്തത്.
Next Story




