- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസ് നേതാക്കളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ഹൈദരാബാദിലെ 14 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.
ബിആർഎസ് എംഎൽഎ മഗന്തി ഗോപിനാഥ് എംഎൽഎയുടെ വീട്ടിലടക്കമാണ് റെയ്ഡ്. ബിആർഎസുമായി അടുത്ത ബന്ധം പുലർത്തുന്ന ബിസിനസുകാരായ മനു പ്രസാദ്, കൊട്ടേശ്വര റാവു, രഘുവീർ, വജ്രനാഥ് അടക്കമുള്ളവരുടെ വീടുകളിലും പരിശോധന ഉണ്ട്. തമിഴ്‌നാട്ടിൽ ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്റെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നു. എംപിയുമായി ബന്ധമുള്ള നാൽപോതോളം കേന്ദ്രങ്ങളിലാണ് പരിശോധന.
Next Story



