- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനം വകുപ്പ് തലപ്പത്ത് അഴിച്ചുപണി; ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വനംവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി. ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചു. ഗംഗസ്സിങ് വനം മേധാവിയായ ഒഴിവിലാണ് ജയപ്രസാദിനെ നിയമിച്ചത്.
രാജേഷ് രവീന്ദ്രന് ഫോറസ്റ്റ് മാനേജ്മെന്റിന്റേയും ഡോ. പി.പുകഴേന്തിക്ക് ബജറ്റിന്റെയും അക്കൗണ്ടന്റ്സിന്റെയും ചുമതല നൽകി. അക്കൗണ്ടന്റ്സിന്റെ ചുമതല ഉണ്ടായിരുന്ന എൽ. ചന്ദ്രശേഖറിനെ സോഷ്യൽ ഫോറസ്ട്രിയിലേക്ക് മാറ്റി. ജി ഫനീന്ദ്രകുമാർ റാവുവിനെ അഡ്‌മിനിസ്‌ട്രേഷൻ ചുമതലയിലേക്കും നിയോഗിച്ചു.
Next Story




