- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പരേതനായ നർത്തകൻ മരുതൂർ അപ്പുക്കുട്ടൻ നായരുടെ ഭാര്യയും സംവിധായകൻ രാജസേനന്റെ മാതാവുമായ ഡി. രാധാമണിയമ്മ (85) അന്തരിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച വെകുന്നേരമായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് സ്വവസതിയായ പിരപ്പൻകോട് അപ്‌സര നിവാസിൽ നടന്നു.
മക്കൾ: രാജസേനൻ, ജയചന്ദ്രൻ, ശ്രീകലാദേവി, എ.ആർ. കണ്ണൻ (നിർമ്മാതാവ്), റാണി അനീസിയ(ലാലി), റാണി അപ്‌സര (കുഞ്ഞുമോൾ). മരുമക്കൾ: ശ്രീലത, വിജയൻ നായർ, പ്രമീള, ജീജ കണ്ണൻ, കെ.ടി. മുരളീധരൻ നായർ, ശശിധരൻ.
Next Story



