- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരി ചുരത്തിൽ മരം കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മരം കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ചുരം നാലാം വളവിൽ വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. മരത്തടികൾ റോഡിലേക്ക് പതിച്ചതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ചുരം എൻ.ആർ.ഡി.ഫ് വളണ്ടിയർമാരും പൊലീസ് ഉദ്യോഗസ്ഥരും രാത്രി മുഴുവൻ ഗതാഗതം നിയന്ത്രിച്ചു. പുലർച്ചെ ജെസിബി എത്തിച്ചാണ് മരം റോഡിൽ നിന്ന് നീക്കം ചെയ്തതത്. വാഹനങ്ങളുടെ എണ്ണം കുറവായതിനാൽ കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.
Next Story




