- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാഥമന്ദിരത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൗൺസിലിങ്ങിനിടെ ദുരനുഭവം അറിയിച്ച് പെൺകുട്ടി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പഠിക്കുന്ന സ്ഥാപനത്തിലെ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പെൺകുട്ടി തുറന്നു പറഞ്ഞത്. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാറാണ് ഇടുക്കിയിൽ അറസ്റ്റിലായത്. വർക്കല ബീച്ചിനോട് ചേർന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ വകുപ്പുപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Next Story




