കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ, മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

ഷാർജയിൽ നിന്നും വന്ന യൂസഫാണ് പിടിയിലായത്. 959 ഗ്രാം സ്വർണം മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചത്