- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ ബാങ്ക് തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് -സിപിഎം സംഘർഷം; പൊലീസ് ലാത്തിവീശി
തൊടുപുഴ: ഇടുക്കിയിൽ ബാങ്ക് തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് -സിപിഎം സംഘർഷം. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സ്ഥലത്ത് പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ പൊലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും നേരിയ പരിക്കേറ്റു.
Next Story




