- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ. പൂജപ്പുര കൊങ്കളത്തു ബിനു - രാജി ദമ്പതികളുടെ മകൻ അലക്സ് ആണ് മരിച്ചത്. രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലാണ് സംഭവം. ക്ലാസ്സിൽ പോകാത്തതിന് അമ്മ ശാസിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയം.
Next Story



