എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ-ബെംഗളൂരു ടിക്കറ്റ് ബുക്കിങ് നിർത്തി
- Share
- Tweet
- Telegram
- LinkedIniiiii
മട്ടന്നൂർ: എയർ ഇന്ത്യ എക്സ്‌പ്രസിന്റെ കണ്ണൂർ-ബെംഗളൂരു സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചു. മെയ് മുതൽ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബെംഗളൂരു സർവീസുണ്ടാകില്ല. പ്രതിദിന സർവീസാണ് ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്‌പ്രസ് നടത്തിയിരുന്നത്. ഇൻഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സർവീസുകൾ നടത്തുന്നുണ്ട്.
Next Story