- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോട്ടയം - എറണാകുളം പാതയിൽ ട്രെയിനുകൾ വൈകാൻ സാധ്യത
കോട്ടയം: ഏറ്റുമാനൂർ - കുറുപ്പന്തറ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ ഓവർഹെഡ് എക്യുപ്‌മെന്റിന്റെ (ഒഎച്ച്ഇ) ഇലക്ട്രിക് സപ്പോർട്ടിങ് കേബിൾ പൊട്ടി അപകടം. എറണാകുളം ഭാഗത്തേക്കുള്ള ലൈനാണു പൊട്ടിയത്. പിന്നാലെ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം - എറണാകുളം പാതയിൽ ട്രെയിൻ വൈകാൻ സാധ്യതയുണ്ട്. അര മണിക്കൂറിനുള്ളിൽ ജോലികൾ പൂർത്തിയാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Next Story