- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വടക്കൻ പറവൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
കൊച്ചി: വടക്കൻ പറവൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കാറിൽ ഒളിപ്പിച്ച നിലയിൽ 40ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. മാഞ്ഞാലി സ്വദേശികളായ ശ്രാവൺ, സുഹൈൽ, മുബാറക് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്.
Next Story