- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ബി.സി മോർച്ച നേതാവ് ജയദേവൻ പുന്നക്കണ്ടി അന്തരിച്ചു
പാനൂർ: മൊകേരി കടേപ്രം ശ്രീനാരായണ മഠത്തിന് സമീപം പുന്നക്കണ്ടി മാധവീയം ജയദേവൻ (56) അന്തരിച്ചു. ഒബിസി മോർച്ച കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് , പ്രവാസി ക്ഷേമ സമിതി ജില്ല വൈസ് പ്രസിഡണ്ട് , കടേപ്രം ശ്രീനാരായണ മഠം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതനായ അച്ചുതന്റെയും കല്ലുവിന്റെയും മകനാണ്. ഭാര്യ: ഷീജ ( നഴ്‌സ്, തൃപ്പങ്ങോട്ടൂർ ആരോഗ്യ കേന്ദ്രം ) . മക്കൾ: അക്ഷരി ദേവ് (അദ്ധ്യാപിക, കെ കെ വി ഹയർസെക്കന്ററി സ്‌ക്കൂൾ, പാനൂർ ), അപർണ്ണ ദേവ് (ആർക്കിടെക്റ്റ്, ദുബായ്). മരുമകൻ : ആശിഷ് (പത്തായക്കുന്ന്, (അദ്ധ്യാപകൻ, സെൻട്രൽ നരവൂർ എൽപി സ്‌ക്കൂൾ). സഹോദരങ്ങൾ: പി.ജയപ്രകാശ് ( ഖത്തർ ), ജയശ്രീ (അണ്ടല്ലൂർ ), ജയതിലകൻ (സൗദി), ജയ രഞ്ജിനി ( മുംബൈ). സംസ്‌ക്കാരം. ബുധൻ രാവിലെ വീട്ടുവളപ്പിൽ .
Next Story




