- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണപ്പരീക്ഷ 16 മുതൽ 24 വരെ നടക്കും; സ്കൂളുകളിലെ ഓണാഘോഷം 25ന്
തിരുവനന്തപുരം: സ്‌കൂളിലെ ഓണപ്പരീക്ഷ 16 മുതൽ 24 വരെ നടക്കും. യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി പരീക്ഷകൾ 16-നും എൽ.പി. പരീക്ഷ 19-നും തുടങ്ങും. പരീക്ഷ പൂർത്തിയാക്കി 25-ന് ഓണാഘോഷം സംഘടിപ്പിക്കും. ഓണാവധിക്കായി 26-ന് സ്‌കൂളടച്ച് സെപ്റ്റംബർ നാലിന് തുറക്കും.
Next Story



