പിടിയിലായത് മാവോയിസ്റ്റ് നാടുകാണി ദളം കമന്‍ഡാന്റ്; മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും
- Share
- Tweet
- Telegram
- LinkedIniiiii
പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കല്‍പ്പറ്റ സ്വദേശി സോമന് മാവോയിസ്റ്റ് നാടുകാണി ദളം കമന്‍ഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവ് മനോജിനെ പൊലീസ് പിടികൂടിയിരുന്നു.
Next Story