മലപ്പുറം: താനൂരിൽ തെരുവുനായ്ക്കൾ നാലുവയസുകാരനെ കടിച്ചൂകീറി. റഷീദ് - റസീയ ദമ്പതികളുടെ മകൻ റിസ്വാനാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.