- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണം ; സമരക്കാർ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണെന്നും സ്പീക്കർ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽനിന്ന് സമരക്കാർ പിന്മാറണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. സമരക്കാർ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു.
സമരത്തിൽ നിന്ന് പിന്മാറണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയാറാണ്. സഭയും ഇതിനു തയാറാകണമെന്നും ഷംസീർ പറഞ്ഞു.
പ്രശ്നം നല്ല രീതിയിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
Next Story




