കൊല്ലം: കൊല്ലത്ത് രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ കല്ലടയാറിലാണ് സംഭവം.കണ്ടച്ചിറ സ്വദേശി റോഷിൻ, ഏഴംകുളം സ്വദേശി റൂബൻ എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴ ടെക്നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും