തിരുവനന്തപുരം: അര്യ രാജേന്ദ്രനും ഡി ആർ അനിലും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തൽ ഉള്ളൂർ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മെഡി: കോളേജിൽ സമാപിച്ചു

ഉള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു ഉരര ഭാരവാഹികൽ കടകംപള്ളി ഹരിദാസ് ചെറുവക്കൽ പത്മകുമാർ ഇടവക്കോട് അശോകൻ വിജയകുമാർ സത്യശീലൻ കൗൺസിലർ സുരഷ്:നജീവ് ബഷീർ കടകംപള്ളി ഷിബു,രാജേഷ് മുൻ കൗൺസിലർ ശ്രീകുമാർ, സോളമൻ, സുനിൽ ബാബു. സതി, അരുൻരാജ്, മനു,സജി ചക്കാട്ട് എന്നിവർ നേതൃത്വം നൽകി