- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ വേണു വാര്യത്ത് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
കൊച്ചി:ബാലഭൂമി അടക്കമുള്ള കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ വേണു വാര്യത്ത് അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിച്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
മലയാള ബാലസാഹിത്യരംഗത്ത് വേണു വാര്യത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനാണ്.ബാലഭൂമി ഉൾപ്പെടെയുള്ള കുട്ടികളുടെ മാസികകളിൽ പതിവായി എഴുതിയിരുന്നു.
Next Story




