പയ്യന്നൂർ:മാത്തിൽ വടശ്ശേരിയിൽ കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് സാരമായി കുത്തേറ്റ നാലു പേരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാത്തിൽ

വടശ്ശേരിയിലെ വീണ(33),മകൾ മാത്തിൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആര്യശ്രീ,കാങ്കോൽ പാനോത്തെ വിജയൻ(47)മാതാവ് തമ്പായി(70) എന്നിവർക്കാണ് കടന്നലുകളുടെ കുത്തേറ്റത്.നാലു പേരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.