- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാലക്കാട്: കെഎസ്ആർടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ. യാക്കര സ്വദേശി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. കേന്ദ്ര സർക്കാരിന്റെ കാസർകോട് അഗ്രികൾച്ചർ റിസർച്ച് സെന്ററിലെ അറ്റൻഡറാണ്.
പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽ വച്ചാണ് ഇയാൾ കെഎസ്ആർടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീത്വത്തെ അപമാനിക്കുന രീതിയിൽ പ്രതി പെരുമാറിയെന്നാണ് പരാതി.
Next Story




