- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ യുവതി തീവണ്ടിതട്ടി മരിച്ച നിലയിൽ; മരിച്ചത് സ്വകാര്യ ആശുപത്രിയിലെ ഒഫ്താൽമോളജി ട്രെയിനിങ് വിദ്യാർത്ഥിനി
കോഴിക്കോട്: വടകര പൂവാടൻ ഗെയ്റ്റിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ സ്വദേശിനിയായ ഗായത്രിയാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം.
ഇരിങ്ങലിലെ ചെറുവലത്ത് ബാബുരാജിന്റെ മകളാണ് മരിച്ച ഗായത്രി. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ഒഫ്താൽമോളജി ട്രെയിനിങ് വിദ്യാർത്ഥിനിയായിരുന്നു.
Next Story




