- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി പഴയ പിടിവാശിയില്ല; യുഎസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഉത്തരകൊറിയ
സിയോൾ: അമേരിക്കയുമായി ചർച്ചകൾ തയ്യാറെന്ന് ഉത്തരകൊറിയ. ശീതകാല ഒളിമ്പിക്‌സിന്റെ സമാപനത്തിനെത്തിയ ഉത്തരകൊറിയൻ ഭരണത്തിലെ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണകൊറിയൻ പ്രസിഡന്റുമായി ഉത്തരകൊറിയൻ ഉന്നതാധികാര സമിതി നടത്തിയ കൂടിക്കാഴ്ചയിലാണ് അമേരിക്കൻ വിഷയം ചർച്ചയായത്. നേരത്തെ ഉത്തരകൊറിയക്കെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിന് ശേഷം ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു.
സിയോൾ: അമേരിക്കയുമായി ചർച്ചകൾ തയ്യാറെന്ന് ഉത്തരകൊറിയ. ശീതകാല ഒളിമ്പിക്‌സിന്റെ സമാപനത്തിനെത്തിയ ഉത്തരകൊറിയൻ ഭരണത്തിലെ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
ദക്ഷിണകൊറിയൻ പ്രസിഡന്റുമായി ഉത്തരകൊറിയൻ ഉന്നതാധികാര സമിതി നടത്തിയ കൂടിക്കാഴ്ചയിലാണ് അമേരിക്കൻ വിഷയം ചർച്ചയായത്. നേരത്തെ ഉത്തരകൊറിയക്കെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിന് ശേഷം ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു.
Next Story